KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖാപിച്ച് കേരള കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സി ഐ ടി യു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

കർഷക സംഘം ജില്ലാ പ്രസിഡണ്ട് അഡ്വ ജോസഫ് ഉൽഘാടനം ചെയ്തു.വി എൻ പീതാംബരൻ അധ്യക്ഷനായി.പി കെ നസീർ, പി എസ് സുരേന്ദ്രൻ, സജിൻ വി വട്ടപ്പള്ളി എന്നിവർ സംസാരിച്ചു.

error: Content is protected !!