കണ്ണിമലയിൽ കാട്ടനാക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു.

കണ്ണിമല: കണ്ണിമല പ്രദേശത്ത് ഇന്നലെയും കാട്ടാന കൃഷികൾ നശിപ്പിച്ചു .വടക്കേ കുന്നാല്‍ ജോർജ് സക്കറിയയുടെയും പറയരുപറമ്പിൽ ജോസുകുട്ടിയുടെയും പുരയിടത്തിലെ വാഴ, തെങ്ങ് തുടങ്ങിയവ നശിപ്പിച്ചു.

രാത്രി രണ്ടരയോടെ എത്തിയ ആറ് കാട്ടാനകൾ പുരയിടം മുഴുവൻ നിലം പരിശാക്കി. പ്രദേശവാസികൾ ഭീതിയിലാണ് കഴിയുക.

error: Content is protected !!