KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കർഷക കോൺഗ്രസ്‌ കൺവെൻഷൻ നടത്തി.

എരുമേലി : കർഷക കോൺഗ്രസ്‌  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  കൺവെൻഷൻനും മെമ്പർഷിപ്പ്  വിതരണവും നടന്നു.

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ടി വി  ജോസഫ്  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി, ജോഷി ഇടപ്പാടികരോട്ട്, നാസർ പനച്ചി, റെജി അമ്പാറ, ലിസി സജി, തോമസ് കെ  എബ്രഹാം, സജീവൻ കൊച്ചതോട്ടത്തിൽ, സുനി സജീവൻ, രാധാകൃഷ്ണൻ നായർ, ഫിലിപ്പ് കൊക്കപ്പുഴ, ജോൺ മഞ്ഞത്താനം, ജോസഫ് ആന്റണി, റോയ് പുനകുടി, തങ്കച്ചൻ പള്ളിതാഴെ എന്നിവർ പ്രസംഗിച്ചു.മണ്ഡലം പ്രസിഡന്റ്‌ ജോൺ തോപ്പിൽ അധ്യക്ഷനായിരുന്നു.

error: Content is protected !!