KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി നല്ല സമറായൻ ആശ്രമത്തിലെ രജത ജൂബിലി ആഘോഷങ്ങൾ.. LIVE

കാഞ്ഞിരപ്പള്ളിയുടെ കാരുണ്യമുഖമായ നല്ല സമറായൻ ആശ്രമത്തിന്റ രജത ജൂബിലി ആഘോഷങ്ങൾ ഓഗസ്റ്റ് 13 ന് നടക്കും .. രാവിലെ 10.30 ന് ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ നന്ദി സൂചകമായി വിശുദ്ധ കുർബാന അർപ്പിക്കും. ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതു സമ്മേളനത്തിൽ, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തും..രൂപത വികാരി ജനറാൾ ഫാ ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.

കാഞ്ഞിരപ്പള്ളി നല്ല സമറായൻ ആശ്രമത്തിലെ ജൂബിലി ആഘോഷങ്ങൾ കാഞ്ഞിരപ്പള്ളി ന്യൂസ് യൂട്യൂബ് ചാനലിൽ ലൈവ് .. ഓഗസ്റ്റ് 13 ഞായർ, 2 PM മുതൽ.. . ലൈവ് കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക :

error: Content is protected !!