KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സെന്റ് തോമസ് സ്‌കൂളിൽ
സ്വാതന്ത്ര്യ ദിനാചരണം.

എരുമേലി :ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാചരണം എരുമേലി സെന്റ് തോമസ് സ്‌കൂളിൽ സമുചിതമായി ആഘോഷിക്കപ്പെട്ടു.

ഹയർ സെക്കന്ററി പ്രിൻസിപ്പൽ സെൻ പി. ജെ. പതാക ഉയർത്തി സന്ദേശം നൽകി. എസ്. പി.സി. ഓഫീസർമാരായ തോമസ് വർഗീസ്, ലിറ്റി മാത്യു, ഗൈഡ് ക്യാപ്റ്റൻ  ജയലളിത, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജസ്റ്റി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!