KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൈസ് മെൻസ്  ക്ലബ് കാഞ്ഞിരപ്പള്ളിയുടെ ആഭിമുഖ്യത്തിൽ
സ്വാതന്ത്ര്യ ദിനാഘോഷവും പതാക ഉയർത്തലും നടത്തി.

കാഞ്ഞിരപ്പള്ളി :വൈസ് മെൻസ്  ക്ലബ് കാഞ്ഞിരപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76 സ്വാതന്ത്ര്യദിനാഘോഷവും പതാക ഉയർത്തലും  ദേശീയ ഐക്യ പ്രതിജ്ഞയും എടുത്തു.

രാവിലെ എട്ടു മുപ്പതിന് ക്ലബ് അങ്കണത്തിൽ ക്ലബ്ബ് പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി ക്ലബ്ബ് സെക്രട്ടറി റെജി കുളമറ്റം ട്രഷറർ സോണി ഫ്രാൻസിസ് വൈസ് പ്രസിഡന്റ് ടെഡി  ജോസ് മൈക്കിൾ സോണി വയലിൽ സിജുസലാം  ജേക്കബ് പന്തിരു വേലിൽ ജിൽസൺ  തേവര  തുടങ്ങിയവർ പ്രസംഗിച്ചു ക്ലബ്ബിന്റെ നേതൃത്വത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു

error: Content is protected !!