മരത്തിൽ നിന്ന് വീണ് മരിച്ചു.

കണമല :  ശിഖരം മുറിച്ചു നീക്കുന്നതിടെ മരത്തിൽ നിന്ന് വീണ് മരിച്ചു.

എയ്ഞ്ചൽവാലിയിൽ

ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മണക്കുന്നേൽ എം ടി ജെയിംസ് (63) ആണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച. സിപിഐ ബ്രാഞ്ച് സെക്രട്ടറിയും എഐടിയുസി ഭാരവാഹിയുമായിരുന്നു. തുണ്ടുപറമ്പിൽ അന്നമ്മയാണ് ഭാര്യ. മക്കൾ – ജബിൻ, ജിൻസി.

error: Content is protected !!