കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്   അഞ്ജലി ജേക്കബ്   രാജിവെച്ചു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഞ്ജലി ജേക്കബ് ( എൽ ഡി എഫ്) തൽസ്ഥാനവും മെംബർ സ്ഥാനവും രാജിവെച്ചു.. വിദേശത്തു ജോലി വെച്ചതോടെയാണ് എൽ ഡി എഫ് അംഗമായ അജ്ഞലി ജേക്കബ് തൽസ്ഥാനങ്ങൾ രാജിവെച്ചത് .

സി പി ഐ അംഗവും കൂട്ടിക്കൽ ബ്ലോക്ക്‌ ഡിവിഷൻ അംഗവുമായിരുന്നു.

error: Content is protected !!