KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദൈവത്തിന്റെ പുസ്തകത്തിൽ പേര്  എഴുതി ചേർക്കപ്പെട്ട ഒരാൾ.

കഴിഞ്ഞ 25 വർഷങ്ങളായി, അശരണർക്കും, ആലബഹീനർക്കും, മാനസിക വെല്ലുവിളികൾ നേരിടുന്ന പാവങ്ങൾക്കുമായി, സ്വന്തം  ജീവിതം മുഴുവനായി  ഉഴിഞ്ഞുവച്ച്, സേവന പ്രവർത്തനങ്ങൾ നടത്തുന്ന  ഫാ. റോയി മാത്യു വടക്കേലിനെ അനുസ്മരിച്ചുകൊണ്ട് കിൻഫ്ര വീഡിയോ പാർക്ക് ചെയർമാൻ ജോർജ്ജ് കുട്ടി ആഗസ്തി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ. നല്ലസമറായൻ ആശ്രമത്തിന്റെ രജത ജൂബിലി ആഘോഷ വേദിയിൽ ആശംസ പ്രസംഗം നടത്തവേയാണ് റോയി അച്ചന്റെ  ആരും അറിയാത്ത സൽപ്രവർത്തികൾ പ്രസംഗത്തിലൂടെ  ജോർജ്ജ് കുട്ടി  വെളിവാക്കിയത് .. ദൈവത്തിന്റെ പുസ്തകത്തിൽ പ്രത്യേകമായി  പേര് എഴുതി ചേർക്കപ്പെട്ട ഒരാളാണ് റോയി അച്ചൻ, എന്ന കാര്യത്തിൽ സംശയമില്ല. ..

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

error: Content is protected !!