ജില്ലാ വടംവലി മത്സരത്തിൽ  കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ്  കോളേജ് ടീം  ചാമ്പ്യൻമാർ

കാഞ്ഞിരപ്പള്ളി :പാലായിൽ നടന്ന  ജില്ല സീനിയർ വടംവലി മത്സരത്തിൽ  കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ്  കോളേജ് ടീം ചാമ്പ്യൻമാരായി.

ചാമ്പ്യൻ ടീം പ്രിൻസിപ്പൽ ഡോ. സീമോൻ  തോമസ്, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർക്കൊപ്പം.

error: Content is protected !!