ലെൻസ്‌ഫെഡ്  മുണ്ടക്കയം യൂണിറ്റ് സമ്മേളനം നടന്നു

മുണ്ടക്കയം : ലെൻസ്‌ഫെഡ്  മുണ്ടക്കയം യൂണിറ്റിന്റെ പതിമൂന്നാമത് യൂണിറ്റ് സമ്മേളനം വ്യാപാരഭവനിൽ മുണ്ടക്കയം പഞ്ചായത്ത്‌ പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി അഭിജിത് ഈപ്പൻ
പ്രസിഡന്റ് സുരേഷ് പി ഡി
ട്രഷറർ ശ്രീനിധി എസ്.
error: Content is protected !!