മണിമല സ്വദേശിക്ക് ഓണം ബംബർ രണ്ടാം സമ്മാനം

മണിമല: മണിമല വള്ളംഞ്ചിറ സ്വദേശി വെള്ളപ്ലാംമുറിയിൽ ജെയിംസ് (ജിജി ) ക്ക് രണ്ടാം സമ്മാനമായ ഒരു കോടി രൂപ അടിച്ചു.

മണിമലയിലുള്ള സ്റ്റാർ മണിമല എന്ന ലോട്ടറി കടയിലെ ബിജുവിൽ നിന്നും  എടുത്ത ടി ഡി 16 62 0 7 ലോട്ടറി ആണ് രണ്ടാം സമ്മാനം അടിച്ചത്..

error: Content is protected !!