KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവീകരിച്ച ലൈബ്രറി മന്ദിരം ഉദ്ഘാടനം 27 ന്.

കൂട്ടിക്കൽ :കൂട്ടിക്കൽ ത്രിവേണി ലൈബ്രറിക്കു വേണ്ടി ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമയുടെ ശ്രമഫലമായി അനുവദിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മന്ദിരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു  ഉദ്ഘാടനം ചെയ്യും.

പി ആർ അനുപമ മുഖ്യ പ്രഭാഷണം നടത്തും. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു മുരളീധരൻ ആദരിക്കൽ നടത്തും. ലൈബ്രറി പ്രസിഡണ്ട് കെ എസ് മോഹനൻ അധ്യക്ഷനാകും.

error: Content is protected !!