KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസ്സോസിയേഷൻ മുണ്ടക്കയം സെൻട്രൽ യൂണിറ്റ് വാർഷിക സമ്മേളനം

മുണ്ടക്കയം: ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസ്സോസിയേഷൻ മുണ്ടക്കയം സെൻട്രൽ യൂണിറ്റ് രണ്ടാമത് വാർഷിക സമ്മേളനം കാഞ്ഞിരപ്പള്ളി മേഖലാ പ്രസിഡന്റ് എബി തോമസ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് സഞ്ചു ജേക്കബ്, മേഖലാ സെക്രട്ടറി ഷാജി തോമസ്. മേഖലാ ട്രഷറർ ജയപ്രസാദ്, മേഖലാ ജോയിന്റ് സെക്രട്ടറി ബിജു പി.ബി, ജില്ലാ കമ്മിറ്റി അംഗം ബിജു അഗസ്റ്റിൻ , മേഖലാ പി.ആർ. ഓ പയസ് മോൻ എബ്രഹാം ഒറ്റപ്ലാക്കൽ, യൂണിറ്റ് സെക്രട്ടറി ബിജു കെ.ജോസഫ് , യൂണിറ്റ് ട്രഷറർ ശിവൻ റ്റി.ആർ, യൂണിറ്റ് സെക്രട്ടറി ബിജു കെ.ജോസഫ് , യൂണിറ്റ് ട്രഷറർ ശിവൻ റ്റി.ആർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!