KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലോക മാനസികആരോഗ്യ ദിനാചരണം കൂവപ്പള്ളി ഹോളിക്രോസിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി • കൂവപ്പള്ളി ഹോളിക്രോസ് ആശുപത്രി ആൻഡ് മെന്റൽ ഹെൽത്ത് സെന്ററിൽ ലോക മാനസിക ആരോഗ്യ ദിനാ ചരണം ഒക്ടോബർ 11ന് 4ന് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

സിസ്റ്റർ ജോസിയ കൂനംപാറയിൽ അധ്യക്ഷത വഹിക്കും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ മുഖ്യപ്രഭാഷണവും അവാർഡ് ദാനവും നിർവഹിക്കും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. മിനു റോസ് പോൾ ബോധവൽക്കരണ ക്ലാസ് നയിക്കും.

error: Content is protected !!