കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സബ്ജില്ലാതല മത്സരത്തിൽ പ്രവൃത്തി പരിചയ, സാമൂഹികശാസ്ത്ര, ഗണിത, ഐടി മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ്‌ ഹയർ സെക്കൻഡറി സ്കൂൾ . സബ്ജില്ലയിലെ മികച്ച സ്കൂളിനുള്ള ട്രോഫിയും കരസ്ഥമാക്കി. കാഞ്ഞിരപ്പള്ളി ഉപജില്ലാ നീന്തൽ മത്സരങ്ങളിലും സെന്റ് ഡൊമിനിക്‌സിന് ഓവറോൾ ജേതാക്കളായി.

error: Content is protected !!