KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബ്ലോക്ക്‌ ഉപതിരഞ്ഞെടുപ്പ് : ആനക്കല്ല് ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥി
നോമിനേഷൻ നൽകി

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് ഡിവിഷനനികല ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡെയ്സി മാത്യു മടുക്കകുഴി വരണാധികാരിയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഫൈസൽ മുമ്പാകെ നോമിനേഷൻ നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിസണ്ട് അജിതാ രതീഷ്, അംഗങ്ങളായ ഷക്കീലാ നസീർ, പി കെ പ്രദീപ്, ജൂബി അഷറഫ്, ജോളി മടുക്കകുഴി ജില്ലാ പഞ്ചായത്ത് അംഗം ജസി ഷാജൻ, വിവിധ കക്ഷി നേതാക്കളായ വി എൻ രാജേഷ്, സിജോ  പ്ലാത്തോട്ടം, തോമസ് കട്ടയ്ക്കൻ, ജോണിക്കുട്ടി മഠത്തിനകം, ആൻറ്റണി മാർട്ടിൻ ,ജോബി കേളിയംപറമ്പിൽ, വിപിൻ രാജു എന്നിവർ ചടങ്ങിൽ പങ്കാളികളായി.

error: Content is protected !!