KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗ്രീ​ന്‍ പാ​രി​ഷാ​യി പ്ര​ഖ്യാ​പി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യെ ഗ്രീ​ന്‍ പാ​രി​ഷാ​യി പ്ര​ഖ്യാ​പി​ച്ചു. വി​ജ​യ​പു​രം രൂ​പ​ത വി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ മേ​ച്ചേ​രി​യി​ല്‍ ഗ്രീ​ന്‍​പാ​രി​ഷ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. വി​കാ​രി ഫാ. ​തോ​മ​സ് പ​ഴ​വ​ക്കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ആ​ര്‍​എ​ല്‍​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​തോ​മ​സ് ത​റ​യി​ലി​നെ രൂ​പ​ത മൈ​ന​ര്‍ സെ​മി​നാ​രി റെ​ക്ട​ര്‍ ഫാ. ​മാ​ത്യു ഒ​ഴ​ത്തി​ല്‍ ആ​ദ​രി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി മോ​ണ്‍. ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രീ​ൻ പാ​രി​ഷ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ണ്ണി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി എ​ബ്ര​ഹാം മ​ഠ​ത്തി​ന​കം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ര്‍. അ​നു​പ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. സാ​ജ​ന്‍ കു​ന്ന​ത്ത്, സി​ജോ ജോ​സ​ഫ് മ​ണ്ണൂ​പ്പ​റ​ന്പി​ൽ, ജെ​യിം​സ് ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ള്ളി​യും പ​രി​സ​ര​വും ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ളും പ്ര​കൃ​തി സൗ​ഹാ​ര്‍​ദ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം

error: Content is protected !!