KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആ​ന​ക്ക​ല്ല് – പു​ളി​മാ​വ് റോ​ഡ് ന​വീ​ക​രി​ക്കു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് – പു​ളി​മാ​വ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. അ​ഞ്ചാം വാ​ർ​ഡ് മെം​ബ​ർ ബി​ജു ച​ക്കാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഈ​രാ​റ്റു​പേ​ട്ട, ത​ന്പ​ല​ക്കാ​ട്, പൊ​ൻ​കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ടൗ​ണി​ലെ ബ്ലോ​ക്കി​ൽ​പ്പെ​ടാ​തെ പെ​ട്ടെ​ന്ന് പോ​കാ​ൻ സ​ഹാ​യ​ക​ര​മാ​ണ് ഈ ​റോ​ഡ്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ മ​റ്റൊ​രു ബൈ​പ്പാ​സാ​യി ഈ ​റോ​ഡി​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് മെം​ബ​ർ പ​റ​യു​ന്നു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ റോ​ഡി​ന്‍റെ ടാ​റിം​ഗും മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​മെ​ന്നും മെം​ബ​ർ ബി​ജു ച​ക്കാ​ല പ​റ​ഞ്ഞു.

error: Content is protected !!