KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂ​വ​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും 2019-20ലെ ​ലാ​ഭ​വി​ഹി​ത വി​ത​ര​ണോ​ദ്ഘാ​ട​ന​വും

കൂ​വ​പ്പ​ള്ളി: കൂ​വ​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും 2019-20ലെ ​ലാ​ഭ​വി​ഹി​ത വി​ത​ര​ണോ​ദ്ഘാ​ട​ന​വും പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്നു. 2019-20 വ​ര്‍​ഷ​ത്തെ ലാ​ഭ​വി​ഹി​ത വി​ത​ര​ണോ​ദ്ഘാ​ട​നം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൂ​വ​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ന്‍ കു​ന്ന​ത്തി​നു ന​ല്‍​കി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ക​റ്റോ​ട്ട്, ജോ​സ് കൊ​ള്ളി​ക്കു​ള​വി​ല്‍, ടോ​മി പ​ന്ത​ലാ​നി​ക്ക​ല്‍, ജോ​സ് പ്ലാ​ത്തോ​ട്ട​ത്തി​ല്‍, എ​ബ്ര​ഹാം തോ​മ​സ് ഉ​റു​മ്പി​ല്‍, സി​ജോ സ​ഖ​റി​യ മൊ​ളോ​പ്പ​റ​മ്പി​ല്‍, ജോ​ളി ഡോ​മി​നി​ക് നെ​ടും​പ​റ​മ്പി​ല്‍, ആ​ന്‍​സി ജോ​സ് വാ​ന്തി​യി​ല്‍, ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​ര്‍​ജ് ജോ​സ​ഫ് കൂ​ര​മ​റ്റ​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

error: Content is protected !!