KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് കച്ചവടസ്ഥാപനങ്ങൾ ഏഴിന് അടയ്ക്കും


മുണ്ടക്കയം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ടൗണിലെ കച്ചവട സ്ഥാപനങ്ങൾ രാത്രി എഴിന് അടയ്ക്കും. പഞ്ചായത്ത്‌ ഹാളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ ആരോഗ്യപ്രവർത്തകർ പോലീസ്, വ്യാപാരിപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മൈക്ക് അനൗൺസ്‌മെന്റ്, ബസ്‌സ്റ്റാൻഡിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന, ബോധവത്‌കരണം എന്നിവ ഉൗർജിതമാക്കും.

error: Content is protected !!