KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തൊഴിലാളികളെ തേനീച്ച കുത്തി

മുണ്ടക്കയം ഈസ്റ്റ്: ടി.ആർ ആൻഡ്‌ ടീ കമ്പനിയുടെ വള്ളിയങ്കാവ് ഡിവിഷനിൽ തൊഴിലാളികളെ തേനീച്ച കുത്തി. 

മോഹനനെ(53) മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പാത്തുമ്മ(57), സജിനി(52), സുമ(49), പദ്മിനി(56), നിർമ്മല(52) എന്നിവരെ കമ്പനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ബുധനാഴ്ച രാവിലെ ജോലിക്കായി വള്ളിയങ്കാവ് ഫീൽഡിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

error: Content is protected !!