KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹിദ്വായിക്കുന്ന് കോളനി റോഡ് യാഥാർത്ഥ്യമാകുന്നു

മണിമല: 35 വർഷമായി റോഡിനു വേണ്ടി കൊതിച്ച വെള്ളാവൂർ ഒൻപതാം വാർഡ് ഹിദ്വായിക്കുന്ന് കോളനിക്കാരുടെ സ്വപ്നം സഫലമാകുന്നു. നല്ല നടപ്പാത പോലും ഇല്ലാതിരുന്ന കോളനിയിലേക്ക് പഞ്ചായത്തംഗം രാധാകൃഷ്ണൻ പുതിയമണ്ണിലിന്റെയും സേവാഭാരതിയുടെയും നേതൃത്വത്തിലാണ് റോഡ് വെട്ടിയത്‌. 

നിർമ്മാണോദ്ഘാടനം ആർ.എസ്.എസ്. സേവാപ്രമുഖ് ഡി. ശശികുമാർ നടത്തി. ജില്ലാ സേവാപ്രമുഖ് രാജേഷ്, ബി.എം.എസ്. മേഖലാ സെക്രട്ടറി മധു നാരകത്താനിൽ എന്നിവർ പങ്കെടുത്തു.

error: Content is protected !!