KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മലയോര കർഷക കൂട്ടായ്മ ഓൺലൈൻ കാർഷിക വിപണി ആരംഭിക്കുന്നു

ഓൺലൈൻ കാർഷികവിപണി 

കാഞ്ഞിരപ്പള്ളി: കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മലയോര കർഷക കൂട്ടായ്മ ഓൺലൈൻ കാർഷിക വിപണി ആരംഭിക്കുന്നു.

www.malayorakarshakan.com എന്ന വെബ്‌സൈറ്റിലൂടെയാണ് കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സൗകര്യമൊരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഈരാറ്റുപേട്ട പുളിക്കൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യും. 

error: Content is protected !!