KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി.

കൂട്ടിക്കൽ : ചെറുപുഷ്പം മിഷൻ ലീഗ് കൂട്ടിക്കൽ മേഖല 2026 -20227 പ്രവർത്തനവർഷ ഉദ്ഘാടനം പറത്താനം വ്യാകുലമാതാ സൺഡേ സ്കൂൾ ഹാളിൽ വച്ച് നടന്നു. കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന ദേവാലയ വികാരി ഫാദർ ജോസഫ് വടക്കേമംഗലത്ത് പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിച്ചു, പറത്താനം വ്യാകുലമാതാ ദേവാലയ വികാരി ഫാദർ ജോസഫ് കൊച്ചുമുറിയിൽ, ചെറുപുഷ്പം മിഷൻ ലീഗ് കൂട്ടിക്കൽ മേഖല ഡയറക്ടർ ഫാദർ ഓസ്റ്റിൻ മേച്ചേരി, സി. അനു എഫ്.സി.സി, പ്രൊഫസർ ലിഷാ വർഗീസ്, ജാൻസി ജെയിംസ്, സിജോ മാടപ്പള്ളിൽ, ജിബിൻ മാത്യു എന്നിവർ സംസാരിച്ചു.

error: Content is protected !!