സീറ്റൊഴിവ്
കാഞ്ഞിരപ്പള്ളി : കേരള സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡിയുടെ കീഴിൽ കാഞ്ഞിരപ്പള്ളി പേട്ട ഹൈസ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ ബിരുദ, ഡിപ്ലോമ കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. എസ്. സി / എസ്. ടി / ഒ. ഇ. സി / ഒ.. ബി.. എച്ച്. വിദ്യാർഥികൾക്ക് ഫീസ് സൗജന്യവും പ്രതിമാസ സ്റ്റൈപെൻഡും. പ്രായപരിധിയില്ല . താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ഉടൻ ബന്ധപ്പെടുക.
