KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാമ്പുകടിയേറ്റ് മരണപെട്ടു .

കാഞ്ഞിരപ്പള്ളി :സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണി ചെയ്തു കൊണ്ടിരുന്ന ഗൃഹനാഥൻ പാമ്പുകടിയേറ്റ് മരിച്ചു.
പാറത്തോട് ഇടക്കുന്നം മേരിരിമാത പള്ളിക്ക് സമീപം താമസിക്കുന്ന വഞ്ചിമല രാജു കുഞ്ഞപ്പ (60-മത്തൻകുഞ്ഞ്) നാണു പാമ്പുകടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പറമ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കവേ പാമ്പുകടിയേൽക്കുകയായിരുന്നു. ഉടൻതന്നെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, വഴിമദ്ധ്യേ മരണം സംഭവിച്ചു . സംസ്കാരം ശനിയാഴ്ച പകൽ രണ്ടിന് ഇടക്കുന്ന o വേളാങ്കണ്ണി മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ : മറിയാമ്മ (അമ്മിണി). മക്കൾ :നിഷ , നിഖിൽ. മരുമക്കൾ: ജോബി, ബിജില

error: Content is protected !!