KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാമ്പുകടിയേറ്റ് മരണപെട്ടു .

ഇടക്കുന്നം : ഇടക്കുന്നം വഞ്ചിമല രാജു കുഞ്ഞപ്പൻ (60) പാമ്പുകടിയേറ്റ് മരണപെട്ടു. വെള്ളിയാഴ്ച രാവിലെ പറമ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കവേ പാമ്പുകടിയേൽക്കുകയായിരുന്നു. ഉടൻതന്നെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, വഴിമദ്ധ്യേ മരണം സംഭവിച്ചു .

error: Content is protected !!