KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി. പി. റോഡിൽ അപകടം : രണ്ടുപേർ മരിച്ചു.

പാലാ – പൊൻകുന്നം റോഡിൽ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു …രാത്രി ഏഴരയോടെ പാലാ പൊൻകുന്നം റോഡിൽ പൈക പച്ചാത്തോട് csk പെട്രോൾ പമ്പിന് സമീപത്തു വച്ച് തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.

മൂന്നു പേരാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.
മരിച്ച രണ്ടുപേരും ആലപ്പുഴ കാവാലം സ്വദേശികളാണെന്നാണ്  സൂചന. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

error: Content is protected !!