ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത്‌ ഏ​ഴാം വാ​ർ​ഡി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ചു

കു​ന്നും​ഭാ​ഗം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത്‌ ഏ​ഴാം വാ​ർ​ഡി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​രി​ച്ചു. കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നും മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി സീ​നി​യ​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ക്ലാ​സ് ന​യി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ര​വീ​ന്ദ്ര​ൻ​നാ​യ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ബൈ​ജു എ. ​ഹാ​രു​ൺ, റെ​ജി കാ​വു​ങ്ക​ൽ, വി.​എ​ൻ. ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

error: Content is protected !!