സസന്തോഷം മന്ത്രി റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രി റോഷി അഗസ്റ്റിനും, തോമസ് ചാഴിക്കാടൻ എം പിയും, എം എൽഎ മാരും, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയോടൊപ്പം കുടുംബത്തോടുമൊപ്പം സന്തോഷം പങ്കിടുവാൻ ഒത്തുചേർന്നപ്പോൾ..