KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവിൽ കോവിഡ് ഹെൽപ്പ്‌ ഡെസ്‌ക്

പൊൻകുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിന്റെ കോവിഡ് ഹെൽപ്പ് ഡെസ്‌ക് വെള്ളിയാഴ്ച തുടങ്ങും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നിയുക്ത ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ഓൺലൈൻ കൗൺസിലിങ്, റിക്രിയേഷൻ പ്രോഗ്രാം, വൈദ്യസഹായം, യാത്രാസൗകര്യം, വാക്‌സിനേഷൻ രജിസ്േട്രഷൻ എന്നീ സേവനങ്ങൾ ലഭിക്കും. 

ഫോൺ നമ്പരുകൾ

• കൗൺസിലിങ്-9400847142, 9846356135.

• റിക്രിയേഷൻ-9995320252, 9544495881. 

• വാഹനസൗകര്യം-9744388788, 9947987411.

• ഭക്ഷണം-9446082938, 7559808262.

• കരുതൽ വാസകേന്ദ്രം -9946004938.

• വൈദ്യസഹായം-9495664621.

error: Content is protected !!