ഇരുമ്പൂന്നിക്കര ആദിവാസി ഊരിൽ പ്രതിരോധ കുത്തിവെയ്പ് നൽകി


ഇരുമ്പൂന്നിക്കര: ഇരുമ്പൂന്നിക്കര ആദിവാസി ഊരിൽ 45 വയസ്സുകഴിഞ്ഞ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ് നൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, മെഡിക്കൽ ഓഫീസർ സീനാ ഇസ്മയിൽ, ഊരുകൂട്ടം മൂപ്പൻ രാജൻ അറക്കുളം തുടങ്ങിയവർ നേതൃത്വം നൽകി. 45-ൽത്താഴെ പ്രായമുള്ള ആദിവാസി വിഭാഗങ്ങൾക്കും അടിയന്തരമായി വാക്സിനേഷൻ നടത്തണമെന്ന് ഊരുമൂപ്പൻ ആവശ്യപ്പെട്ടു.

error: Content is protected !!