KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചികിത്സാസഹായ പദ്ധതിയുമായി കരയോഗം

ഇളങ്ങുളം: 274-ാം നമ്പർ എൻ.എസ്.എസ്.കരയോഗം കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കരയോഗ കുടുംബാംഗങ്ങൾക്ക് ചികിത്സാ സഹായപദ്ധതി നടപ്പാക്കി. സ്ഥിരമായി മരുന്നു കഴിക്കുന്നവർക്ക് ഒരു മാസത്തേക്കുള്ള മരുന്നുകൾ വീടുകളിലെത്തിച്ചു. പ്രസിഡന്റ് കെ.എൻ.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗ, വനിതാസമാജ, പാചകസമിതി, മന്നം സാംസ്‌കാരിക സമിതി, സ്വാശ്രയസംഘ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!