KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കർഷക സഭയും ഞാറ്റുവേല ചന്തയും


കാഞ്ഞിരപ്പള്ളി: ഇന്ന് രാവിലെ 10.30 ന് ( 2.07.2021 വെള്ളി ) പാറത്തോട് കൃഷിഭവനിൽ വച്ച് ഞാറ്റുവേല ചന്ത നടത്തുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ജോണിക്കുട്ടി മoത്തിനകം  ഉദ്ഘാടനം ചെയ്യുന്നതാണ് .പച്ചക്കറി വികസന പദ്ധതി പ്രകാരം പച്ചക്കറി തൈകളുടെ വിതരണവുമുണ്ടായിരിക്കുന്നതാണ് .പങ്കെടുക്കുന്നവർ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മാനണ്ഡങ്ങൾ പാലിക്കേണ്ടതാണന്ന് കൃഷി  ആഫീസർ പാറത്തോട്  അറിയിച്ചു.

error: Content is protected !!