KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡോക്ടർസ് ഡേ ദിനത്തിൽ എരുമേലി ഗവണ്മെന്റ് ആശുപത്രിയിലേക്ക് ക്ലോക്കുകൾ നൽകി


എരുമേലി : ഡോക്ടർസ് ഡേ ദിനമായ ജൂലൈ ഒന്നിന് JCI ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ JCI പ്രസിഡന്റ്‌ ശ്രീ സജി ഫ്രണ്ട്സ് ന്റെ നേതൃത്വത്തിൽ എരുമേലി ഗവണ്മെന്റ് ആശുപത്രിയിലേക്ക് ക്യാഷാലിറ്റി, ഒപി, ഓഫീസ് എന്നീ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് വേണ്ടി ക്ലോക്കുകൾ ആശുപത്രി മെഡിക്കൽ ഓഫീസർ സീന ഇസ്മയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലിജിൻ എന്നിവർക്ക് കൈമാറി

error: Content is protected !!