KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുസ്തകവണ്ടി വീടുകളിലേക്ക്

എലിക്കുളം: എം.ജി.എം.യു.പി.സ്‌കൂൾ എലിക്കുളം പബ്ലിക് ലൈബ്രറിയുമായി ചേർന്ന് വീടുകളിൽ പുസ്തകമെത്തിക്കുന്ന പദ്ധതി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ രാജേഷ് ആർ.കൊടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ദീപ ശ്രീജേഷ്, ലൈബ്രറി പ്രസിഡന്റ് കെ.ആർ.മന്മഥൻ, സെക്രട്ടറി സി.മനോജ് എന്നിവർ പങ്കെടുത്തു.

error: Content is protected !!