ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​കാ​​തെ ഒ​​പി ചി​​കി​​ത്സ; ഇ-സ​​ഞ്ജീ​​വ​​നി സേ​​വ​​നം എ​​ല്ലാ ദി​​വ​​സ​​വും

ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​കാ​​തെ ഓ​​ണ്‍​ലൈ​​നി​​ൽ സൗ​​ജ​​ന്യ ചി​​കി​​ത്സ ഉ​​റ​​പ്പാ​​ക്കു​​ന്ന ഇ-​​സ​​ഞ്ജീ​​വ​​നി സേ​​വ​​ന​​ങ്ങ​​ൾ എ​​ല്ലാ ദി​​വ​​സ​​വും ജി​​ല്ല​​യി​​ൽ ല​​ഭ്യ​​മാ​​ണെ​​ന്ന് ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ്. കോ​​വി​​ഡ് ഒ​​പി, ജ​​ന​​റ​​ൽ ഒ​​പി, സ്പെ​​ഷ​​ലി​​സ്റ്റ് ഒ​​പി എ​​ന്നീ മൂ​​ന്നു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണു ചി​​കി​​ത്സ ല​​ഭി​​ക്കു​​ക. കോ​​വി​​ഡ് ബാ​​ധി​​ച്ചും ക്വാ​​റ​​ന്‍റൈ​​നി​​ലും വീ​​ടു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​വ​​രെ ഉ​​ദ്ദേ​​ശി​​ച്ച് ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ തു​​ട​​ങ്ങി​​യ സം​​വി​​ധാ​​നം മ​​റ്റു വി​​ദ​​ഗ്ധ ചി​​കി​​ത്സ​​ക​​ൾ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി വി​​പു​​ലീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗൂ​​ഗി​​ൾ പ്ലേ ​​സ്റ്റോ​​റി​​ൽ​​നി​​ന്ന് eSanjeevani OPD ആ​​പ്ലി​​ക്കേ​​ഷ​​ൻ ഇ​​ൻ​​സ്റ്റാ​​ൾ ചെ​​യ്തും www.esanjeevaniopd.in എ​​ന്ന പോ​​ർ​​ട്ട​​ൽ മു​​ഖേ​​ന​​യും ചി​​കി​​ത്സ തേ​​ടാം.
വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ളും മു​​ൻ ചി​​കി​​ത്സാ റി​​പ്പോ​​ർ​​ട്ടു​​ക​​ളും പ​​രി​​ശോ​​ധ​​നാ ഫ​​ല​​ങ്ങ​​ളും ന​​ൽ​​കി ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്പോ​​ൾ ടോ​​ക്ക​​ണ്‍ ന​​ന്പ​​ർ ല​​ഭി​​ക്കും. തു​​ട​​ർ​​ന്ന് ടോ​​ക്ക​​ണ്‍ ന​​ന്പ​​ർ ന​​ൽ​​കി ലോ​​ഗി​​ൻ ചെ​​യ്യു​​ന്പോ​​ൾ അ​​പ്പോ​​യ്മെ​​ന്‍റ് ല​​ഭി​​ക്കും. ഏ​​തു സ​​മ​​യ​​ത്ത് ഡോ​​ക്ട​​ർ വീ​​ഡി​​യോ കോ​​ളി​​ൽ എ​​ത്തും എ​​ന്ന് അ​​റി​​യി​​ക്കും. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഡോ​​ക്ട​​ർ രോ​​ഗി​​യു​​മാ​​യി സം​​സാ​​രി​​ച്ചു ചി​​കി​​ത്സ നി​​ർ​​ദേ​​ശി​​ക്കും. 
കു​​റി​​പ്പ് മൊ​​ബൈ​​ലി​​ൽ പി​​ഡി​​എ​​ഫ് ഫ​​യ​​ലാ​​യി അ​​യ​​ച്ചു​​ത​​രി​​ക​​യും ചെ​​യ്യും. കോ​​വി​​ഡ് രോ​​ഗി​​ക​​ൾ​​ക്കു​​ള്ള ഒ​​പി എ​​ല്ലാ ദി​​വ​​സ​​വും 24 മ​​ണി​​ക്കൂ​​റു​​മു​​ണ്ട്. ജ​​ന​​റ​​ൽ ഒ​​പി​​യും ശി​​ശു​​രോ​​ഗ വി​​ഭാ​​ഗ​​വും എ​​ല്ലാ ദി​​സ​​വ​​വും രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ​​യു​​ണ്ട്. 
സ​​ർ​​ജ​​റി, ജ​​ന​​റ​​ൽ മെ​​ഡി​​സി​​ൻ, ഗൈ​​ന​​ക്കോ​​ള​​ജി, പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ർ, മാ​​ന​​സി​​ക രോ​​ഗ ചി​​കി​​ത്സ, ദ​​ന്ത ചി​​കി​​ത്സ, ശ്വാ​​സ​​കോ​​ശ രോ​​ഗ ചി​​കി​​ത്സ തു​​ട​​ങ്ങി​​യ​​വ എ​​ല്ലാ​​ദി​​വ​​സ​​വും രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു​​വ​​രെ​​യാ​​ണ്. അ​​സ്ഥി​​രോ​​ഗ വി​​ഭാ​​ഗം തി​​ങ്ക​​ൾ, വ്യാ​​ഴം വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു​​വ​​രെ​​യും ഹൃ​​ദ്രോ​​ഗ വി​​ഭാ​​ഗം ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ഒ​​ന്നു​​വ​​രെ​​യു​​മാ​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ക.

error: Content is protected !!