KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഠനസഹായം നൽകി

മുക്കൂട്ടുതറ: മുട്ടപ്പള്ളി ഡോ. അംബേദ്കർ മെമ്മോറിയൽ സ്‌കൂളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി യൂത്ത് കോൺഗ്രസ് അഞ്ച് മൊബൈൽ ഫോണുകൾ നൽകി. ഡി.സി.സി. ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ പ്രഥമാധ്യാപിക എം.സുമയ്ക്ക് ഫോണുകൾ കൈമാറി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബോബൻ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. മറിയാമ്മ മാത്തുക്കുട്ടി, ഷിബു ഐരേക്കാവിൽ, കെ.സി.തോമസ് കണിയാമ്പുഴയ്ക്കൽ, സനീഷ് സെബാസ്റ്റ്യൻ, ഷിജോ ചേറുവാഴക്കൂന്നേൽ, റഹ്മത് ബീഗം തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!