KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫാ. ആൻറണി നിരപ്പേലിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

കാഞ്ഞിരപ്പള്ളി: സെൻറ് ആൻറണീസ് ഗ്രൂപ്പ് ഓഫ് കോളേജുകളുടെ ഡയറക്ടർ ഡോ. ഫാ. ആൻറണി നിരപ്പേലിന്‍റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് കോളേജും സെൻറ് ആൻറണീസ് എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും അനുശോചനയോഗം നടത്തി.

ട്രസ്റ്റ് വൈസ് ചെയർമാൻ പി.എം.ജേക്കബ് പൂതക്കുഴി അധ്യക്ഷത വഹിച്ചു. പി.ആർ.ഒ. ജോസ് ആൻറണി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രിൻസിപ്പൽ മധുസൂദനൻ എ.ആർ., ആൻറണി ജേക്കബ് കൊച്ചുപുരയ്ക്കൽ, ടിജോമോൻ ജേക്കബ്, ബേബി മാത്യു, പി.ജെ.സണ്ണി, സിന്ധു ശ്രീനിവാസൻ, ശ്രീജ കെ.ആർ., അനീഷ അനീഷ്, അനുരാഗ് പി., ബെന്നി ജോസഫ് നെടുംപറമ്പിൽ, ആൻറണി തോമസ് ഞള്ളാനിയിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!