KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്ര​തി​ഷേ​ധധ​ർ​ണ ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: “വാ​ക്സി​ൻ ന​ൽ​കൂ ജീ​വ​ൻ ര​ക്ഷി​ക്കൂ’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി കാ​ള​കെ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്പി​ൽ ഐ​എ​ൻ​ടി​യു​സി കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ അ​നാ​സ്ഥ​യും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പാ​വ​പ്പെ​ട്ട​വ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​ക​ളും തെ​റ്റാ​യ വാ​ക്സി​ൻ ന​യ​വു​മാ​ണ് വാ​ക്സി​ൻ വി​ത​ര​ണം ത​കി​ടം മ​റി​ച്ച​തെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ സ്ഥ​ല​ങ്ങ​ളി​ൽ പോ​യി തൊ​ഴി​ൽ ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി​യ​തെ​ന്നും പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി കെ. ​ബേ​ബി പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​സി​ലി തേ​ന​മ്മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ട്ര​ഷ​റ​ർ ജി. ​സു​നി​ൽ കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ബു ഷൗ​ക്ക​ത്ത്, പി.​പി.​എ. സ​ലാം പാ​റ​യ്ക്ക​ൽ, ഇ​ക്ബാ​ൽ തൈ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 
പൊ​ൻ​കു​ന്നം: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ൻ​കു​ന്നം ടൗ​ണി​ൽ വാ​ക്സി​ൻ ന​ൽ​കൂ ജീ​വ​ൻ ര​ക്ഷി​ക്കൂ എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ധ​ർ​ണ ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ത്യു പു​ന്ന​ത്താ​നം ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​കു​മാ​ർ കു​റി​ഞ്ഞി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

error: Content is protected !!