KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് ഗ്രാമപ്പഞ്ചായത്തിലെ മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നു

പാറത്തോട്: ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേർന്ന് 17-ന് നടത്തുന്ന കർഷക ദിനാഘോഷത്തിൽ മികച്ച കർഷകരെ ആദരിക്കും. ജൈവ കർഷകൻ/കർഷക, സമ്മിശ്ര കർഷകൻ/കർഷക, യുവകർഷകൻ/കർഷക, വനിതാ കർഷക, ക്ഷീരകർഷകൻ/കർഷക, എസ്.സി., എസ്.ടി. വിഭാഗം, മുതിർന്ന കർഷകത്തൊഴിലാളി തുടങ്ങിയ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷ, ആധാർകാർഡ്, റേഷൻ കാർഡ്, കരം അടച്ച രസീത് എന്നിവയുടെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ ആഗസ്റ് ആറിന് വൈകീട്ട് നാലിന് മുൻപ് കൃഷിഭവനിൽ നൽകണം.

error: Content is protected !!