KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

പട്ടിമറ്റം : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 75-ആം സ്വാതന്ത്ര്യദിനാ ഘോഷം നടത്തി. വാർഡ് പ്രസിഡന്റ് റഹിം പടപ്പാടി പതാക ഉയർത്തി.

കോൺ : ബ്ലോക്ക്‌ സെക്രട്ടറി റസിലി തേനമ്മാക്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കോൺ : ബ്ലോക്ക് സെക്രട്ടറി PPA സലാം ഷാമോൻ കൊല്ലയ്ക്കാൻ, സോജി മോൻ , അയൂബ്, ജോർജ് കുട്ടി മല്ലപ്പള്ളി, എന്നിവർ പ്രസംഗിച്ചു. SSLC പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ ബീമാ മോൾ, സുഹാന എന്നിവർക്ക് INTUC മണ്ഡലം കമ്മറ്റിയുടെ വക മൊമെന്റോ മണ്ഡലം പ്രസിഡന്റ് റസിലി തേനംമ്മാക്കൽ നൽകി ആദരിച്ചു

error: Content is protected !!