എരുമേലി മീഡിയ സെന്ററിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി
എരുമേലിയിലെ പത്രപ്രവർത്തകരുടെ കൂട്ടയ്മയായ എരുമേലി മീഡിയ സെന്ററിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ എരുമേലി SHO എം. മനോജ് ദേശീയ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.