KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പീഡന പരാതിയിൽ പമ്പാവാലി സ്വദേശിയായ വയോധികൻ റിമാൻഡിൽ

കണമല : വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതിയെ ഭർത്താവില്ലാത്ത സമയത്ത് കടന്നുപിടിച്ചെന്ന പരാതിയിൽ വീട്ടുടമയായ വയോധികൻ അറസ്റ്റിലായി. പമ്പാവാലി സ്വദേശി 65 വയസ്സ് പ്രായമുള്ള വയോധികനാണ് അറസ്റ്റിലും തുടർന്ന് റിമാൻഡിലുമായത്. എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

error: Content is protected !!