KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

MBBS പരീക്ഷയിൽ ഉന്നതവിജയം നേടിയ ഡോ. സുധേവ് കെ. സുരേഷിനെ ആന്റോ ആന്റണി എംപി ആദരിച്ചു

മുക്കുട്ടുതറ :MBBS പരീക്ഷയിൽ ഉന്നതവിജയം നേടിയ ഡോ.സുധേവ് കെ. സുരേഷ് കിളിക്കൊത്തിപാറയെ ആന്റോ ആന്റണി എംപി വീട്ടിലെത്തി ആദരിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു ആദരവ് സംഘടിപ്പിച്ചത്.

ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി മാഗി ജോസഫ്, പഞ്ചായത്ത്‌ അംഗം ശ്രീമതി മറിയാമ്മ മാത്തുകുട്ടി, ബിനു മറ്റക്കര , ബോബൻ പള്ളിക്കൽ, കെ സി തോമസ് കണിയാമ്പുഴകൽ, എ ജെ ഈശോ ഇടയാടിയിൽ, ഷിബു ഐരെക്കാവിൽ, സനീഷ് സെബാസ്റ്റ്യൻ, ഷിബു നെടുമ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!