KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവിനെ സന്ദര്‍ശിച്ചു. .

കാഞ്ഞിരപ്പള്ളി : കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവിനെ സന്ദര്‍ശിച്ചു.
വികാരി ജനറാൾമാരായ റവ. ഡോ. ജോസഫ് വെള്ളമറ്റം, റവ.ഫാ. ഡോ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, റവ. ഡോ. കുര്യൻ താമരശേരി, രൂപതാ പ്രൊക്യുറേറ്റർ റവ. ഫാ. ഫിലിപ്പ് തടത്തിൽ , പൂഞ്ഞാര്‍ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ജോർജ്കുട്ടി അഗസ്തി , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ സാജൻ കുന്നത്ത്, ചിറക്കടവ് ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!