KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

20 രൂപയ്ക്ക് അടിപൊളി ഊണുമായി പാറത്തോട് പഞ്ചായത്തിന്റെ ജനകീയ ഹോട്ടലിന് തുടക്കമായി ..

20 രൂപയ്ക്ക് അടിപൊളി ഊണുമായി പാറത്തോട് പഞ്ചായത്തിന്റെ ജനകീയ ഹോട്ടലിന് തുടക്കമായി ..

പാറത്തോട് പഞ്ചായത്തിനെ വിശപ്പുരഹിത പഞ്ചായത്ത് ആക്കുന്നതിന്റെ ആദ്യപടിയായി വളരെ മിതമായ നിരക്കിൽ ഏവർക്കും സ്വാദിഷ്ടമായ ഊണ് നൽകികൊണ്ട് പാറത്തോട് പഞ്ചായത്ത് വളപ്പിൽ ജനകീയ ഹോട്ടലിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം ഹോട്ടലിന്റെ ഉദ്‌ഘാടനം നിർവഹിച്ചു

error: Content is protected !!