KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പീഡനശ്രമം; യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാനിടംകുഴി ചക്കാലയിൽ ജോയ്‌സ് ജോർജിനെ (24) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് പന്ത്രണ്ടുകാരിയെ കടന്നുപിടിച്ചെന്ന വീട്ടുകാരുടെ പരാതിയുടെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരേ കേസെടുത്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി.

error: Content is protected !!