ശ്വാസകോശരോഗനിർണയ ക്യാമ്പ്

കാഞ്ഞിരപ്പള്ളി : മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പൾമോണോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്വാസകോശരോഗനിർണയ ക്യാമ്പ് നാളെ ആരംഭിക്കും. 

പൾമോണോളജിസ്റ്റ് ഡോ. അനീഷാ മാത്യു നയിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ പി.എഫ്.റ്റി. പരിശോധന, സൗജന്യ ഹോസ്പിറ്റൽ രജിസ്ട്രേഷൻ, ഡിജിറ്റൽ എക്സ്‌റേ 50% നിരക്കിളവ്, ലാബ് പരിശോധനകൾക്ക്‌ 25% നിരക്കിളവ്, മറ്റ് ചികിത്സകൾക്ക് പ്രത്യേക നിരക്കിളവുകൾ തുടങ്ങിയവ ലഭ്യമാകും. 

2021 സെപ്റ്റംബർ 20 വരെ നീളുന്ന ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂർ ബുക്കിങ്‌ സൗകര്യം നിർബന്ധമായും ഉപയോഗപ്പെടുത്തുക: 04828201300, 8281262626

error: Content is protected !!